കൊല്ലത്ത് പൊള്ളലേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം... പുരയിടത്തിൽ തീയിട്ടത് ആളിപ്പടർന്നത് അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.