കടകംപളളിയെ ലക്ഷ്യമിട്ട് കോൺഗ്രസ്... മന്ത്രിയെ സംരക്ഷിക്കേണ്ടെന്ന് കെ. മുരളീധരൻ..
2026-01-10 0 Dailymotion
കടകംപളളിയെ ലക്ഷ്യമിട്ട് കോൺഗ്രസ്... മന്ത്രിയെ സംരക്ഷിക്കേണ്ടെന്ന് കെ. മുരളീധരൻ. സ്വർണക്കൊള്ളക്കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്ത് മന്ത്രിയെ സംരക്ഷിക്കാനാവില്ലെന്നാണ് കോൺഗ്രസ് നിലപാട്.