<p>മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവം, അധ്യാപകനെതിരെ പരാതിയുമായി കൂടുതല്‍ കുട്ടികള്‍, കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്ന് CWC<br />#Palakkad #CWC #PocsoCase #Malampuzha #Asianetnews #Keralanews </p>