കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരളയാത്രയുടെ സ്വീകരണ സമ്മേളനത്തിലാണ് നൗഷാദ് അലിയുടെ പ്രതികരണം