<p>'13 അല്ല, പതിമൂവായിരം തവണ അതിക്രമം നേരിട്ടാലും കോടതിയിലേക്ക് പോകരുത് എന്ന് തനിക്ക് ലോകത്തോട് പറയണം എന്ന് അവർ എന്നോട് പറഞ്ഞു, കുറ്റപ്പെടുത്താൻ പോലും ഒരു വൈദികനും അവരുടെ അടുത്തേക്ക് ചെന്നില്ല'; ഫാ.അഗസ്റ്റിൻ വട്ടോളി<br />#SrRannit #FrancoMulakkal #sexualassaultcase #Nun #CatholicChurch #asianetnewsexclusive #asianetnews #Keralanews</p>
