തന്ത്രിയുടെ വീട്ടിലെ പരിശോധന ഏഴ് മണിക്കൂർ പിന്നിടുന്നു.. വീട്ടിലുള്ളവരുടെ ആഭരണത്തിന് ശബരിമലയിലെ സ്വർണവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നു.