സകല ഭരണസംവിധാനവും തെറ്റായ സമീപനം സ്വീകരിക്കുമ്പോൾ മമത എന്ത് ചെയ്യും?
2026-01-10 68 Dailymotion
എതിരാളികളെ വീഴ്ത്താൻ അഹിതമായ വഴികൾ സ്വീകരിച്ചാൽ ജനാധിപത്യ പ്രതിഷേധങ്ങളുണ്ടാകും. എന്നാൽ പിന്നീട് അതിന്റെ സ്വഭാവം മാറും. സകല ഭരണസംവിധാനവും തെറ്റായ സമീപനം സ്വീകരിക്കുമ്പോൾ മമത എന്ത് ചെയ്യും?