ഇറാനിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, അവിടെ കഴിയുന്ന കുവൈത്തി പൗരന്മാർ പരമാവധി ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം...