Surprise Me!

ബഹ്‍റൈനിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരാളെ തടഞ്ഞുനിർത്തി മർദിച്ചു; പ്രതികൾക്ക് തടവുശിക്ഷ

2026-01-10 3 Dailymotion

ബഹ്‍റൈനിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരാളെ തടഞ്ഞുനിർത്തി മർദിക്കുകയും പണം തട്ടുകയുംചെയ്ത രണ്ട് പ്രതികൾക്ക് മൂന്ന് വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

Buy Now on CodeCanyon