ബഹ്‌റൈനിൽ വാണിജ്യ പരസ്യങ്ങൾക്കുള്ള ലൈസൻസുകൾ അഞ്ച് പ്രവൃത്തിദിവസത്തിനുള്ളിൽ അനുവദിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ-കർഷക മന്ത്രാലയം