<p>മൂന്നാമത്തെ ബലാത്സംഗപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; എസ് പി പൂങ്കുഴലി ഐപിഎസ് രാഹുനെ ചോദ്യം ചെയ്യുന്നു, ഇന്ന് പത്തനംതിട്ട മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും <br />#RahulMamkootathil #Sexualassaultcase #Palakkad #crimenews #Pathanamthitta #arcamp #asianetnews #keralanews<br /><br /></p>
