'മക്കൾ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കരുത്'; പി.ജെ ജോസഫ് വീണ്ടും മത്സരിക്കണമെന്ന് ആവശ്യം
2026-01-11 1 Dailymotion
മക്കൾ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് നേതാക്കൾ; തൊടുപുഴയിൽ അപ്പു ജോസഫിൻ്റെ സ്ഥാനാർഥിത്വത്തിൽ കേരള കോൺഗ്രസ് നേതാക്കൾ എതിർപ്പ് അറിയിച്ചു