<p> മാവേലിക്കര സ്‌പെഷ്യൽ ജയിലിന് മുന്നിൽ പ്രതിഷേധം; Dyfi പ്രവർത്തകരെ തള്ളി മാറ്റി പൊലീസ് വാഹനം ജയിലിനുള്ളിലേക്ക് കയറ്റി, ജയിലിനു മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധം തുടരുന്നു<br /><br />#RahulMamkootathil #Sexualassaultcase #PalakkadMLA #crimenews #Pathanamthitta #Keralanews #asianetnews #keralanews<br /></p>
