<p>തിരുവല്ലയിലെ ഹോട്ടലിന്റെ പേര് പറഞ്ഞ് റൂം ബുക്ക് ചെയ്യിച്ചു, മുറിയിൽ എത്തിയപാടെ ക്രൂരമായ ലൈംഗികാക്രമണം, കുഞ്ഞ് വേണമെന്ന് ഈ യുവതിയോടും രാഹുൽ പറഞ്ഞു, ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അസഭ്യവർഷം; എഫ്.ഐ.ആറിലെ വിശദാംശങ്ങൾ ഇങ്ങനെ<br />#RahulMamkootathil #Sexualassaultcase #PalakkadMLA #crimenews #Pathanamthitta #Keralanews #asianetnews #keralanews #FIR</p>
