<p>'KPCC യുടെ അനുമതി വാങ്ങിയിട്ട് പോയി പീഡിപ്പിച്ചത് പോലെയാണല്ലോ നിങ്ങൾ പറയുന്നത്, പാർട്ടിയിലെ ലക്ഷക്കണക്കിന് പ്രവർത്തകരുടെ ചെയ്തികൾക്ക് പാർട്ടി ഉത്തരവാദിയല്ല, സംഘടന എന്ത് നിലപാട് എടുക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം'; രാജു പി നായർ<br />#RahulMamkootathil #Sexualassaultcase #chat #PalakkadMLA #asianetnews #keralanews #NewsHour</p>
