ക്രൂരതയ്ക്ക് പിന്നിലാര്? ഒറ്റ രാത്രി കൊണ്ട് കുളത്തിലെ മത്സ്യങ്ങളെ കാണാനില്ല
2026-01-11 2 Dailymotion
<p>ഒറ്റ രാത്രി കൊണ്ട് കുളത്തിലെ ശുദ്ധജല മത്സ്യങ്ങളെ കാണാനില്ല; രാജാക്കാട് ഏലത്തോട്ടത്തിലെ കുളത്തിൽ നിന്ന് മത്സ്യങ്ങളെ മോഷ്ടിച്ചെന്ന് പരാതി, ചിലത് ചത്ത് പൊങ്ങിയ നിലയിൽ <br />#idukki #Pisciculture #rajakkad #theft #asianetnews #keralanews </p>