<p>സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാര്‍ഡുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകം<br />#KeralaLocalBodyElections #Thiruvananthapuram #Vizhinjam #BJP #UDF #LDF #Keralanews #Asianetnews <br /></p>
