തമ്മിലടി രൂക്ഷം! വാണിമേലിൽ ലീഗിന്റെ പഞ്ചായത്ത് കമ്മറ്റി ഓഫീസ് താഴിട്ട് പൂട്ടി ഒരു വിഭാഗം പ്രവർത്തകർ
2026-01-12 4 Dailymotion
<p>പഞ്ചായത്ത് ഭരണം നഷ്ടമായത് നേതാക്കളുടെ ഗ്രൂപ്പ് കളിയെ തുടർന്നെന്ന് ആരോപണം; കോഴിക്കോട് വാണിമേലിൽ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മറ്റി ഓഫീസ് താഴിട്ട് പൂട്ടി ഒരു വിഭാഗം പ്രവർത്തകർ <br />#MuslimLeague #vanimal #kozhikode #AsianetNews #KeralaNews</p>