<p>ലക്ഷ്മി പോയതെങ്ങോട്ട്? തിരുവനന്തപുരം കരമനയിൽ നിന്ന് 14കാരിയെ കാണാതായിട്ട് നാല് ദിവസം, അന്വേക്ഷണം ഊർജിതമാക്കി പൊലീസ്, കുട്ടി തമ്പാനൂരിൽ ഓട്ടോയിൽ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് <br />#missingcase #girlmissing #karamana #keralapolice #thiruvananthapuram #AsianetNews #KeralaNews</p>
