<p>എംബസിയിൽ ഉപയോഗിച്ച വാഹനമെന്ന് പറഞ്ഞ് കബളിപ്പിച്ചു; ഭൂട്ടാൻ വാഹനക്കടത്തിൽ ദില്ലി സ്വദേശി രോഹിത് ബേദിക്കെതിരെ കേസെടുത്ത് പൊലീസ്, കേസെടുത്തത് എറണാകുളം സ്വദേശി മുഹമ്മദ് യഹിയയുടെ പരാതിയിൽ<br />#CarSmuggling #Bhutan #Customs #Investigation #Asianetnews #Keralanews </p>
