ആരിക്കാടിയിൽ ടോൾപിരിവിനെതിരെ പ്രതിഷേധം; എംഎൽഎയെ അറസ്‌റ്റ് ചെയ്‌ത് നീക്കി, പ്രദേശത്ത് സംഘർഷം
2026-01-12 2 Dailymotion
ദേശീയപാതയിൽ തലപ്പാടിയിൽ ഒരു ടോൾ പ്ലാസയിൽ നിലനിൽക്കെ 22 കിലോമീറ്റർ മാറി കുമ്പള ആരിക്കാടിയിലും ടോൾ പിരിവ് നടത്തുന്ന ദേശീയ പാത അതോറിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ദേശീയ പാത ഉപരോധിച്ചത്.