<p> 'നൂറ് മുസ്ലിം പള്ളികൾ ഉണ്ടെന്ന് പറഞ്ഞ് പുതിയതിന് അനുമതി നിഷേധിക്കുന്നതിന് എങ്ങനെ'; നിലമ്പൂരില്‍ പുതിയ മുസ്ലീം പള്ളിയ്ക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് സുപ്രീംകോടതി<br />#SupremeCourt #KeralaHighCourt #Nilambur #Mosque #Asianetnews </p>
