രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരെ സ്ത്രീകൾ പരാതി നൽകുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇനിയെങ്കിലും പറയരുതെന്ന് റിനി ആൻ ജോർജ്. മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ അറസ്റ്റിലായതിന് പിന്നാലെയാണ് പ്രതികരണം. ഇനിയും അതിജീവിതകളുണ്ടെന്നും അവർ ധൈര്യത്തോടെ പരാതി പറയാൻ മുന്നോട്ട് വരണമെന്നും റിനി പറഞ്ഞു.<br /><br />~HT.24~
