ഗ്രൂപ്പ് വീതംവെപ്പും നേതാക്കളുടെ പിടിവാശിയും വേണ്ട; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ച നാളെ തുടങ്ങും
2026-01-12 1 Dailymotion
<p>ഓരോ മണ്ഡലത്തിലും വിജയ സാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക വേണമെന്ന് AICC; മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ച നാളെ മുതല്‍ <br />#Congress #KeralaAssemblyElection #AICC #UDF #VDSatheesan #Asianetnews </p>