Surprise Me!

EXCLUSIVE: "രാജ്യത്തിന്‍റെ വളർച്ചയിൽ ഉപഗ്രഹ ഡാറ്റ നിർണായകം, ബഹിരാകാശ മേഖലയ്‌ക്ക് മുൻഗണന നൽകണം"; ബഹിരാകാശ ശാസ്ത്രജ്ഞൻ സുബ്ബ റാവു പാവുലൂരി

2026-01-12 4 Dailymotion

ഇന്ത്യയുടെ സ്വപ്‌നമായ 'വികസിത് ഭാരത്' ലക്ഷ്യത്തിലെത്താൻ ഉപഗ്രഹ ഡാറ്റ നിർണായകം. രാജ്യത്തിന്‍റെ വളർച്ചയ്‌ക്കായി ബഹിരാകാശ മേഖലയ്‌ക്ക് മുൻഗണന നൽകണമെന്ന് സുബ്ബ റാവു പാവുലൂരി ഇടിവി ഭാരതിന് നൽകിയ എക്‌സ്‌ക്ലൂസിവ് അഭിമുഖത്തിൽ പറഞ്ഞു.

Buy Now on CodeCanyon