സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ, സ്വര്‍ണക്കപ്പ് നാളെ തൃശൂര്‍ നഗരിയെത്തും
2026-01-12 5 Dailymotion
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനൊരുങ്ങി കേരളം. പ്രധാന വേദി സംഘാടകർക്ക് കൈമാറി. സ്വര്‍ണക്കപ്പ് നാളെ തൃശൂരിലെത്തും. സുരക്ഷയ്‌ക്കായി 1200 പൊലീസ് ഉദ്യോഗസ്ഥര്‍.