Surprise Me!

അയ്യന് ചാര്‍ത്താന്‍... തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു, മകരവിളക്കിനൊരുങ്ങി സന്നിധാനം

2026-01-12 15 Dailymotion

തിരുവാഭരണ ഘോഷയാത്ര ദർശിക്കാൻ വലിയ ഭക്തജനത്തിരക്കാണ് പന്തളത്ത് അനുഭവപ്പെട്ടത്. രാജ പ്രതിനിധിയായി നാരായണ വര്‍മ്മയാണ് ഘോഷയാത്രയെ അനുഗമിക്കുന്നത്

Buy Now on CodeCanyon