21 വർഷം മുമ്പ് നടന്ന കൊലപാതകം; പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നതുവരെ പോരാടാൻ അബ്ദു
2026-01-12 0 Dailymotion
<p>മെയ് മാസത്തിൽ മൃതദേഹം കുഴിച്ചുമൂടിയതിന്റെ രേഖ അവർ മാർച്ച് മാസത്തിൽ കുഴിച്ചുമൂടി എന്നാക്കി; 21 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ യഥാർത്ഥ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നതുവരെ പോരാടാൻ അബ്ദു<br />#perinthalmanna #CBI #police</p>