<p>'മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണി'; പരാതി കൊടുത്തപ്പോൾ ഒത്തുതീർപ്പാക്കാനാണ് പൊലീസ് പറഞ്ഞതെന്ന് ജിനേഷിന്‍റെയും രേഷ്മയുടെയും കുടുംബം<br /><br />#BladeMafia #CoupleDeath #Wayanad #crime #keralapolice #mafiya #asianetnews</p>