<p>'തന്ത്രിക്കോ ജീവനക്കാർക്കോ പിഴച്ചാലും പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണ്'; തന്ത്രി കുടുംബമടക്കം നടത്തിയ നിയമവിരുദ്ധ നീക്കങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ കണ്ണടക്കുകയാണ് ബോർഡ് ചെയ്തതെന്ന് ദേവസ്വം മുൻ ഡെ.കമ്മീഷണർ സിആർ രാധാകൃഷ്ണൻ<br /><br />#sabarimalagoldtheft #sabarimala #newshour #ganeshkumar #sit #highourt #travancoredevaswomboard #asianetnews #keralanews</p>
