<p>അയ്യപ്പന്റെ മുതൽ ആരെങ്കിലും കൊണ്ടുപോകുന്നതിൽ അറിഞ്ഞോ അറിയാതെയോ തന്ത്രി കൂട്ടുനിന്നിട്ടുണ്ട് എങ്കിൽ അതിനുള്ള ശിക്ഷ അദ്ദേഹത്തിന് കിട്ടണം. പക്ഷേ ശബരിമലയിലെ വസ്തുക്കളുടെ മേൽനോട്ടക്കാരനല്ലാത്ത, സർക്കാർ ജീവനക്കാരനല്ലാത്ത തന്ത്രി ആ തരത്തിൽ പെരുമാറണമായിരുന്നു എന്നാണ് SIT റിപ്പോർട്ടിൽ പറയുന്നത്: ശ്രീജിത്ത് പണിക്കർ <br />#sreejithpanicker #sabarimala #sabarimalagoldtheft #tantrikandararurajeevaru #SabarimalaGoldPlating</p>
