Surprise Me!

മൗനാനുവാദം നൽകിയ തന്ത്രി അറസ്റ്റിലാകുമ്പോൾ രേഖാമൂലം അനുവാദം നൽകിയവരെ എന്ത് ചെയ്യും?'

2026-01-12 0 Dailymotion

<p>'തന്ത്രിക്ക് മാത്രമാണോ ഇതെല്ലം റിപ്പോർട്ട് ചെയ്യാനുള്ള ഉത്തരവാദിത്തമുള്ളത്. ശങ്കർ ദാസ് അടക്കമുള്ളവർ എന്തുകൊണ്ട് റിപ്പോർട്ട് ചെയ്തില്ല', മൗനാനുവാദം നൽകിയ തന്ത്രിയെ അറസ്റ്റ് ചെയ്യാമെങ്കിൽ രേഖാമൂലം അനുവാദം നൽകിയവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ശ്രീജിത്ത് പണിക്കർ <br />#sreejithpanicker #sabarimala #sabarimalagoldtheft #tantrikandararurajeevaru #SabarimalaGoldPlating</p>

Buy Now on CodeCanyon