<p>'രാഹുൽ യുവതിയെ വടകര ഫ്ലാറ്റിലേക്ക് വിളിച്ചെന്ന പരാതിയിൽ മറുപടി ആവശ്യമില്ല, എന്റെ പേര് അതിനകത്തില്ല'; രാഹുൽ മാങ്കൂട്ടത്തിലുമായുള്ള സൗഹൃദം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിലോ പുറത്താക്കിയതിലോ തടസ്സമായിട്ടില്ല, നീതി ലഭിക്കേണ്ടവർക്ക് ലഭിക്കട്ടെയെന്ന് ഷാഫി പറമ്പിൽ<br /><br />#ShafiParambil #rahulmamkoottathil #sexualassault #Palakkadmla #Crimenews #keralapolice #keralapolitics #asianetnews #keralanews</p>
