കേന്ദ്രത്തിൻ്റെ കേരള അവഗണനയ്ക്കെതിരെ ഡൽഹിയിൽ നടത്തിയ സമരത്തിൻറെ തുടർച്ചയായിട്ടാണ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യഗ്രഹ സമരം നടത്തിയത്.