Surprise Me!

യുവതിയുടെ ശരീരത്തിൽ തുണിക്കഷ്ണം; പൊലീസ് കേസെടുത്തു..

2026-01-12 1 Dailymotion

 മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്നാണ് തുണിക്കഷ്ണം കണ്ടെത്തിയത്. ചികിത്സാപ്പിഴവ് സംബന്ധിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയുടെ പരാതിയിലാണ് കേസ്.

Buy Now on CodeCanyon