എറണാകുളത്ത് ഭക്ഷ്യവിഷബാധ; നൂറിലേറെ പേർ ചികിത്സയിൽ.. എടയാർ ഫാത്തിമ മാതാ പള്ളിപ്പെരുന്നാളിന് ഐസ്ക്രീം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.