കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു... KSC സ്ഥാപകനേതാവും മുൻ രാജ്യസഭാംഗവുമായിരുന്നു. 80 വയസ്സായിരുന്നു പ്രായം.