ജോലിക്കിടെ അറബ് വംശജൻ സമ്മാനമായി നൽകിയ വിലപിടിപ്പുള്ള നമസ്കാര മുസല്ല ഉംറ തീർത്ഥാടകന് നൽകുന്ന വിഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.