നാളെ ആരംഭിക്കാനിരുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം മാറ്റിവെച്ചു.. സർക്കാരുമായി നടന്ന ചർച്ച വിജയിച്ചതിനെത്തുടർന്നാണ് നടപടി..