<p>കേരള കോൺഗ്രസിൻ്റെ തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി വിഡി സതീശൻ; തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും, സർക്കാർ ചിലവിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വേണ്ടെന്നും പ്രതിപക്ഷനേതാവ് <br /><br />#VDSatheesan #Keralacongress #UDF #Keralaassemblyelection2026 #Asianetnews #Keralanews </p>
