<p>സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് ഉപതെരെഞ്ഞെടുപ്പ് നടന്ന മലപ്പുറം മൂത്തേടം പഞ്ചായത്തിൽ UDF വിജയിച്ചു, 222 വോട്ടുകൾക്കാണ് യുഡിഎഫ് വിജയിച്ചത് <br /><br />#Malappuram #byelection #Keralalocalbodypoll #UDF #asianetnews #Keralanews </p>