അയല്‍വാസിയുടെ കോണിയുമായെത്തി മോഷ്‌ടാവ്, വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഡോക്‌ടറുടെ മാല കവര്‍ന്നു, സിസിടിവി ദൃശ്യം പുറത്ത്
2026-01-13 7 Dailymotion
കരുളായിയില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ മാല കവര്‍ന്നു. മോഷ്‌ടാവിന്‍റെ ദൃശ്യം സിസിടിവിയില്‍. മോഷ്‌ടാവ് വീടിനുള്ളിലെത്തിയത് ബാല്‍ക്കെണിയിലെ വാതില്‍ തകര്‍ത്ത്.