<p>രാഹുൽ മാങ്കൂട്ടത്തിലിനെ 3 ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി, രാഹുലുമായി വൈകാതെ തെളിവെടുപ്പിന് SIT; കേസ് രാഷ്ട്രീയ പ്രേരിതമെന്നും മെനഞ്ഞെടുത്ത കഥയെന്നും രാഹുൽ കോടതിയിൽ <br /><br />#RahulMamkootathil #Sexualassaultcase #SIT #keralapolice #Thiruvalla #DYFI #protest #PalakkadMLA #keralanews </p>
