തൃശൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിമാർ ചേർന്നാണ് സ്വീകരണം നൽകിയത്. ചെണ്ടമേളവും പുലിക്കളിയും സ്വീകരണത്തിനായി ഒരുക്കിയിരുന്നു.