ബൈത്തുസ്സകാത്ത് കേരള നാൽത്തടുക്കയിൽ പത്ത് വീടുകൾ നാടിന് സമർപ്പിച്ചു
2026-01-13 0 Dailymotion
കാസർകോട് ചെങ്കള ഗ്രാമ പഞ്ചായത്തിലെ നാൽത്തടുക്കയിൽ സ്ഥാപിച്ച പത്ത് വീടുകൾ ഉൾകൊള്ളുന്ന യൂണിറ്റി വില്ലേജ് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്‌മാനാണ് നാടിന് സമർപ്പിച്ചത്.