Surprise Me!

ചെറുപ്പുളശ്ശേരിയിൽ ബസും - കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്..

2026-01-13 0 Dailymotion

ചെറുപ്പുളശ്ശേരിയിൽ നിന്നും മണ്ണാർക്കാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, ചെറുപ്പുള്ളശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

Buy Now on CodeCanyon