<p>ബ്ലിങ്കിറ്റ്ല്‍ ഇനി '10 മിനിറ്റ്' ഡെലിവറി ഇല്ല; തീരുമാനം തൊഴിലാളികളുടെ താല്പര്യം മുൻനിർത്തി, സെപ്റ്റോ, സ്വിഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളും സമയ വാഗ്‌ദാനം ഒഴിവാക്കും<br />#10MinuteDelivery #blinkitdelivery #zomato #swiggy #fooddelivery #AsianetNews</p>
