പുട്ടും കടലക്കറിയും കിടിലൻ സദ്യയും അടപ്രഥമനും; രുചിപ്പെരുമ വിളിച്ചോതി കലോത്സവ നഗരിയിൽ കലവറ ഒരുങ്ങി
2026-01-13 7 Dailymotion
പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ വിളമ്പും. ആദ്യ ദിവസമായ നാളെ മില്ലറ്റ് ദോശ. കുട്ടികൾക്ക് ആവശ്യമായ ചെറുതും വലുതുമായ സൗകര്യങ്ങളും കലോത്സവ വേദിയിൽ സജ്ജം.