<p>റോഡ് പണി പൂർത്തിയായില്ലെങ്കിലും കുഴപ്പമില്ല ടോൾ പിരിക്കണം; വെങ്ങളം- രാമനാട്ടുകര റീച്ചിൽ പ്രതിഷേധവുമായി നാട്ടുകാർ, കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്<br />#kozhikode #nationalhighway #toll #Protest #asianetnews</p>