ഔഷധഗുണമുള്ള എ-2 പാലും കുറഞ്ഞ പരിപാലനവും കൊണ്ട് ജനപ്രിയമായ കാസർകോട് കുള്ളൻ പശുക്കളെ ബേളയിലെ സർക്കാർ ഫാമിൽ നിന്ന് മിതമായ നിരക്കിൽ സ്വന്തമാക്കാം